Surprise Me!

മോദിയുടെ അഭിമുഖത്തെ ട്രോളി BJP നേതാവ് | Oneindia Malayalam

2019-01-04 217 Dailymotion

Rebel BJP MP Shatrughan Sinha asks why PM Modi refuses to do candid interviews and only goes for staged ones<br />പുതുവത്സരത്തില്‍ തന്നെ ബിജെപി മോദിയുടെ ഒരു 'ഫ്രഷ്' അഭിമുഖം പുറത്തിറക്കുകയും ചെയ്തു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയായിരുന്നു മോദിയുടെ അഭിമുഖം പുറത്തുവിട്ടത്. എന്നാല്‍ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയായിരുന്നു ആ അഭിമുഖം എന്ന് വിമര്‍ശനം ഉയര്‍ന്നു.

Buy Now on CodeCanyon